NCT
KeralaMoviesNewsThrissur News

തർക്കം പരിഹരിച്ചു; നാളെ മുതൽ പിവിആറിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ PVR സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും. വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Related posts

സ്കൂളുകൾ ജൂൺ 3ന് തുറക്കും.

murali

പി. പത്മനാഭന് സംസ്‌കൃതത്തില്‍ പി.എച്ച് ഡി ലഭിച്ചു.

murali

ബൈക്ക് തെന്നിമറിഞ്ഞ് ബൈക്ക് യാത്രികന് പരിക്കേറ്റു.

murali
error: Content is protected !!