September 20, 2024
NCT
KeralaNewsThrissur News

തൃപ്രയാറിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ദമ്പതികൾ ഉൾപ്പടെ 3 പേർക്ക് പരിക്ക്.

തൃപ്രയാറിൽ സെന്ററിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ദമ്പതികൾ ഉൾപ്പടെ 3 പേർക്ക് പരിക്ക്.  അപകടത്തിൽ പരിക്കേറ്റ ദമ്പതികളായ എടമുട്ടം സ്വദേശി പുതുപുരക്കൽ ബാബു മകൻ ബിനോയ് (29), ഭാര്യ പ്രിയ(24), വലപ്പാട് സ്വദേശി അമ്പലത്ത് വീട്ടിൽ രാധാകൃഷ്ണൻ മകൻ ദിവ്യൻ (37) എന്നിവരെ വലപ്പാട് ഗവ: ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

എം.ഡി.എം.എ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ നാല് പേരെ വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തു.

murali

രണ്ടു കോടി രൂപ വിലവരുന്ന ലഹരി മരുന്ന് പിടികൂടിയ സംഭവത്തില്‍ 24 കാരി അറസ്റ്റില്‍.

murali

റോഡരികില്‍ കാഴ്ച മറച്ച് വളര്‍ന്ന പൊന്തക്കാടുകളും റോഡിലെ വെള്ളക്കെട്ടും യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു.

murali
error: Content is protected !!