September 19, 2024
NCT
KeralaNewsThrissur News

മൂന്നുപീടിക സെൻ്ററിൽ കത്തിക്കുത്ത്.

മൂന്നുപീടിക സെൻ്ററിൽ കത്തിക്കുത്ത്. സെൻ്ററിൽ പടക്കകച്ചവടം നടത്തിയിരുന്ന പെരിഞ്ഞനം വെസ്റ് സ്വദേശി കണ്ണന് ആണ് കുത്തേറ്റത്. സാരമായി പരുക്കേറ്റ ഇയാളെ മിറക്കിൾ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്.

ഇന്ന് വൈകീട്ട് അഞ്ചു മണിയോടെയാണ് സംഭവം. പെരിഞ്ഞനം വെസ്റ് സ്വദേശികളാണ് ഇവിടെ പടക്ക കച്ചവടം നടത്തിയിരുന്നത്. പടക്കം വാങ്ങാൻ ബൈക്കിൽ എത്തിയ രണ്ട് പേരാണ് അക്രമം നടത്തിയതെന്ന് സ്ഥലത്ത് ഉണ്ടായിരുന്നവർ പറയുന്നു

Related posts

എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ​ഗോപി നാമനിർദേശ പത്രിക സമർപ്പിച്ചു.

murali

SSLC +2 പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് അനുമോദനവും എ ഡി എസ് വാർഷികവും, ഹരിത കർമ്മ സേനാംഗങ്ങൾക്ക് ആദരവും സംഘടിപ്പിച്ചു.

murali

ഗുരുവായൂരപ്പനെ തൊഴുത് കേന്ദ്രമന്ത്രി സുരേഷ് ഗോപി.

murali
error: Content is protected !!