NCT
KeralaNewsThrissur News

മൈസൂരിൽ വാഹനാപകടത്തിൽ അന്തിക്കാട് സ്വദേശിനിയായ യുവതിയടക്കം രണ്ട് പേർ മരിച്ചു.

മാങ്ങാട്ടുക്കര : മൈസൂരിൽ കൂട്ടുകാരിയുമായി സ്കൂട്ടറിൽ യാത്ര ചെയ്യവെ കാറിടിച്ച് അന്തിക്കാട് സ്വദേശിനിയായ യുവതിയടക്കം രണ്ട് പേർ മരിച്ചു. അന്തിക്കാട് മാങ്ങാട്ടുകര കൂട്ടാല ബിജു മകൾ ശിവാനി (21) ആണ് മരിച്ചത്. ഈ മാസം 14 നാണ് അപകടം.

നാട്ടിൽ നിന്നും എത്തിയ കൂട്ടുകാരിയെ സ്കൂട്ടറിൽ റെയിൽവേ സ്റ്റേഷനിൽ നിന്നും കൂട്ടി കൊണ്ട് വരുന്നതിനിടെ കാറിടിച്ചാണ് അപകടം.  അമ്മ : സവിത, സഹോദരങ്ങൾ അശ്വതി, അർജ്ജുൻ. സംസ്കാരം 16/04/2024 ആനക്കാട് പൊതു ശ്മശാനത്തിൽ രാവിലെ 10 മണി.

Related posts

പെട്രോൾ പമ്പിൽ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു.

murali

കുവൈറ്റിലെ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങളുമായി വ്യോമസേനയുടെ പ്രത്യേക വിമാനം കൊച്ചിയിലെത്തി.

murali

ടോവിനോ തോമസ് ഇരിങ്ങാലക്കുട ഗേൾസ് സ്കൂളിൽ വോട്ട് രേഖപ്പെടുത്തി.

murali
error: Content is protected !!