September 19, 2024
NCT
KeralaNewsThrissur News

തൃശൂർ പൂരം; തിരുവമ്പാടി വിഭാഗത്തിന്റെ ചമയ പ്രദർശനത്തിന് തുടക്കമായി.

തൃശൂർ പൂരം; തിരുവമ്പാടി വിഭാഗത്തിന്റെ ചമയ പ്രദർശനത്തിന് തുടക്കമായി. പ്രദർശനം മന്ത്രി കെ രാജൻ ഉത്ഘാടനം ചെയ്തു. തിരക്ക് പരിഗണിച്ച് നാളെ വരെയും പ്രദർശനം ഉണ്ടാകും. നെറ്റിപ്പട്ടങ്ങൾ, കച്ചക്കയർ, കുട മണി, പല നിറത്തിലുള്ള മുത്തുകൾ പിടിപ്പിച്ച ചുറ്റ് കയറ് തുടങ്ങി പൂരത്തിൽ എഴുന്നള്ളിക്കുന്ന ആനകളുടെ അലങ്കാരങ്ങളും കുടമാറ്റത്തിനുള്ള കുറച്ച് കുടകളും അടങ്ങിയതാണ് ചമയ പ്രദർശനം.

Related posts

മാരക മയക്കുമരുന്നായ എല്‍.എസ്.ഡി. സ്റ്റാമ്പുമായി മുംബൈ സ്വദേശിനിയെ പോലീസ് പിടികൂടി.

murali

പത്താഴകുണ്ട് ഡാം: മൂന്ന് ഷട്ടറുകൾ തുറന്നു.

murali

കാഞ്ഞാണിയിൽ  ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. രണ്ട് പേർക്ക് പരിക്കേറ്റു.

murali
error: Content is protected !!