September 19, 2024
NCT
KeralaNewsThrissur News

ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ചരക്കു കപ്പലിലുണ്ടായിരുന്ന തൃശ്ശൂര്‍ സ്വദേശിനി മോചിതയായി.

ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ചരക്കു കപ്പലിലുണ്ടായിരുന്ന മലയാളി ജീവനക്കാരി മോചിതയായി. തൃശ്ശൂര്‍ സ്വദേശിനിയായ ആന്‍ ടെസ ജോസഫാണ് (21) മോചിതയായത്. ഇറാന്‍ സര്‍ക്കാരിന്റെയും ടെഹ്‌റാനിലെ ഇന്ത്യന്‍ മിഷന്‍ അധികൃതരുടേയും സംയുക്ത ശ്രമഫലമായാണ് ആന്‍ ടെസ്സ ജോസഫ് തിരിച്ചെത്തിയത്.

ഇവര്‍ കൊച്ചി വിമാനത്താവളത്തിലെത്തി. ഏപ്രില്‍ 13-നാണ് ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ് ഇസ്രായേല്‍ ചരക്കു കപ്പല്‍ പിടിച്ചെടുത്തത്.

Related posts

പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക്; ഇന്ന് പാര്‍ട്ടി അംഗത്വം സ്വീകരിക്കും.

murali

നാടിന് കനിവിൻ്റെ അപൂർവ മാതൃകയായ് അഞ്ജനയും, അനുജൻ ആദിത്യനും.

murali

കലാമണ്ഡലം ഗോപിക്ക് പദ്മഭൂഷൻ; സംസ്ഥാന സർക്കാർ ശുപാർശ രണ്ട് തവണ. കേന്ദ്ര സർക്കാർ പരിഗണിച്ചില്ല.

murali
error: Content is protected !!