NCT
KeralaNewsThrissur News

പി.എസ്.സി. വിജ്ഞാപനം: കേരള ബാങ്കില്‍ 479 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് കേരള പി.എസ്.സി.

കേരള ബാങ്കില്‍ ക്ലാര്‍ക്ക് / കാഷ്യര്‍, ഓഫീസ് അറ്റന്‍ഡന്റ് എന്നീ തസ്തികകളിലെ 479 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് കേരള പി.എസ്.സി. ഒഴിവുകള്‍: പാര്‍ട്ട് 1 ക്ലാര്‍ക്ക് കാഷ്യര്‍ (ജനറല്‍ വിഭാഗം)-115, വിഭാഗം II ക്ലാര്‍ക്ക് കാഷ്യര്‍ (സൊസൈറ്റി വിഭാഗം)-115, പാര്‍ട്ട് 1 ഓഫീസ് അറ്റന്‍ഡന്റ് (ജനറല്‍ വിഭാഗം)-125, വിഭാഗം II ഓഫീസ് അറ്റന്‍ഡന്റ് (സൊസൈറ്റി വിഭാഗം)-124.

www.keralapsc.gov.in – എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 15.

Related posts

അരിമ്പൂർ സെൻ്റ് ആൻ്റണീസ് പള്ളിയിലെ ഗീവർഗ്ഗീസ് സഹദായുടെ തീർഥ കേന്ദ്രത്തിൽ മോഷണം.

murali

തൃശൂരിൽ കോൺഗ്രസിൽ നിന്നും കൂട്ട കൊഴിഞ്ഞു പോക്ക്; കൊച്ചിൻ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റടക്കം നാല് കോൺഗ്രസ് നേതാക്കൾ ബി.ജെ.പിയിൽ ചേർന്നു.

murali

കടലിൽ അകപ്പെട്ട വള്ളവും തൊഴിലാളികളെയും ഹാർബറിൽ എത്തിച്ചു.

murali
error: Content is protected !!