NCT
KeralaNewsThrissur News

കൊടുങ്ങല്ലൂരിൽ ബൈക്കപകടത്തിൽ വ്യവസായി മരിച്ചു.

കൊടുങ്ങല്ലൂരിൽ ബൈക്ക് അപകടത്തിൽ വ്യവസായി മരിച്ചു. ശൃംഗപുരത്ത് ഉഴുന്ന് കയറ്റുമതി കമ്പനി നടത്തുന്ന രമേഷ് നാടാർ ആണ് മരിച്ചത്. ശനിയാഴ്ച്ച രാത്രി പതിനൊന്നരയോടെ പാടാക്കുളം ശാന്തി ആസ്പത്രിക്ക് സമീപം ആയിരുന്നു അപകടം. റോഡിൽ പരിക്കേറ്റ് കിടന്നിരുന്ന രമേഷ് നാടാരെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. അപകടകാരണം അറിവായിട്ടില്ല

Related posts

തെരുവ് നായയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.

murali

ദേശീയപാതയിലേക്ക് വീണ കല്ലിൽ തട്ടി ബൈക്ക് അപകടം; വീട്ടമ്മക്ക് പരിക്ക്.

murali

എടത്തിരുത്തിയിൽ ബൈക്കിൽ നിന്നും വീണു യുവാവ് മരിച്ചു.

murali
error: Content is protected !!