September 19, 2024
NCT
KeralaNewsThrissur News

സി.പി.എം പഴഞ്ഞി ലോക്കല്‍ കമ്മറ്റി സെക്രട്ടറിയായിരുന്ന ബാബു പുലിക്കോട്ടില്‍ നിര്യാതനായി.

കുന്നംകുളം : സി.പി.എം പഴഞ്ഞി ലോക്കല്‍ കമ്മറ്റി സെക്രട്ടറിയായിരുന്ന ബാബു പുലിക്കോട്ടില്‍ (58) നിര്യാതനായി. അസുഖ ബാധിതനായി തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സയിലായിരുന്നു.  ഭൗതിക ശരീരം രാത്രി 8 മണിക്ക് പഴഞ്ഞി പട്ടിത്തടത്തിലുള്ള വീട്ടിലെത്തും.

നാളെ (തിങ്കളാഴ്ച്ച ) രാവിലെ 8 മണി മുതല്‍ 10 മണി വരെ പഴഞ്ഞി – കാട്ടകാമ്പാല്‍ സി.പി.എം ലോക്കല്‍ കമ്മറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിന് കൈമാറും.

Related posts

നായ ബൈക്കിന് മുന്നില്‍ ചാടി; ദമ്പതികള്‍ക്ക് പരിക്ക്.

murali

സംസ്കാരത്തിൻ്റെ പങ്കുവക്കലുകളാണ് സിനിമാമേളകൾ – രത്തീന

murali

പെരിഞ്ഞനം ബീച്ചിൽ നേരിയ കടലേറ്റം.

murali
error: Content is protected !!