September 19, 2024
NCT
KeralaNewsThrissur News

ഫോണ്‍ ചെയ്യുന്നതിനിടെ കിണറ്റില്‍ വീണ അതിഥി തൊഴിലാളി മരിച്ചു.

തൃശ്ശൂര്‍ : എരുമപ്പെട്ടിയില്‍ ആള്‍മറയിലിരുന്ന് ഫോണ്‍ ചെയ്യുന്നതിനിടെ കിണറ്റില്‍ വീണ അതിഥി തൊഴിലാളി മരിച്ചു. ബിഹാര്‍ സ്വദേശി മധിരേഷ് കുമാര്‍ (31) ആണ് മരിച്ചത്. എരുമപ്പെട്ടി തയ്യൂര്‍ റോഡിന് സമീപം ഞായറാഴ്ച വൈകീട്ട് 4.45-നാണ് സംഭവം.

അതിഥി തൊഴിലാളികളുടെ വാടക വീടിനുസമീപത്തെ വെള്ളമുള്ള കിണറ്റിലാണ് മധിരേഷ് വീണത്. ഇയാളെ രക്ഷിക്കാനായി ഇറങ്ങിയ സുഹൃത്ത് സോം കുമാറും (22) പരിക്കേറ്റ് കിണറില്‍ കുടുങ്ങി. ഒടുവില്‍ സുഹൃത്തുക്കള്‍ ചേര്‍ന്നാണ് ഇരുവരേയും പുറത്തെടുത്തത്.

Related posts

കയ്പമംഗലത്ത് വൻ തീപിടുത്തം.

murali

നാലമ്പല തീർഥാടനത്തിന് തൃപ്രയാർ ക്ഷേത്രം ഒരുങ്ങി.

murali

സുഹൃത്തിനെ തലക്കടിച്ച് പരിക്കേൽപ്പിച്ച അതിഥി തൊഴിലാളി അറസ്റ്റിൽ.

murali
error: Content is protected !!