NCT
NewsKeralaThrissur News

ഇരിങ്ങാലക്കുട കൂടൽമാണിക്യം തിരുവുത്സവത്തിന് കൊടിയേറി.

ഇരിഞ്ഞാലക്കുട :  10 ദിവസം നീണ്ടുനിൽക്കുന്ന കൂടൽമാണിക്യം ഉത്സവത്തിന് കൊടിയേറി. ഞായറാഴ്ച രാത്രി എട്ടരയോടെ തന്ത്രി നഗരമണ്ണ് ഇല്ലത്ത് ഋഷികേശ് നമ്പൂതിരിയാണ് കൊടിയേറ്റിയത്. മേൽശാന്തിമാരായ പുത്തില്ലത്ത് നീലകണ്ഠൻ നമ്പൂതിരി, ആനന്ദൻ നമ്പൂതിരി, മണക്കാട് പരമേശ്വരൻ നമ്പൂതിരി, അഖിൽ നമ്പൂതിരി, നിഖിൽ നമ്പൂതിരി എന്നിവർ സഹകാർമികരായി.

ചടങ്ങുകൾക്ക് പ്രാരംഭം കുറിച്ച് വൈകീട്ട് ആചാര്യവരണത്തിൽ കുളമണ്ണില്ലത്ത് രാമചന്ദ്രൻ മൂസ്സ് കൂറയും പവിത്രവും ആചാര്യന്മാർക്ക് കൈമാറി.

Related posts

വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയില്‍ കഴിഞ്ഞിരുന്ന സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു.

murali

താന്ന്യം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നടത്തി.

murali

സംസ്ഥാനത്ത് ട്രോളിങ് നിരോധനം അവസാനിച്ചു.

murali
error: Content is protected !!