NCT
KeralaNewsThrissur News

തെരുവ് നായയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.

കൊടുങ്ങല്ലൂർ : എടവിലങ്ങിൽ കാരയിൽ തെരുവ് നായയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. നായയുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റ കാര സ്വദേശി അനശ്വര (20)യെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാര സ്വദേശികളായ ലീല (70), ആദി ദേവ് (17),  ഷൺമുഖൻ (76) എന്നിവർ കൊടുങ്ങല്ലൂർ താലൂക്ക് ഗവ.ആശുപത്രിയിൽ ചികിത്സ തേടി. മറ്റു രണ്ട് പേർക്ക് കൂടി നായയുടെ കടിയേറ്റതായി സൂചനയുണ്ട്.  ഇന്ന് ഉച്ചതിരിഞ്ഞായിരുന്നു സംഭവം.

Related posts

കുടിവെള്ളക്ഷാമത്തിന് പരിഹാരം കണ്ടെത്തണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് മണലൂർ പഞ്ചായത്ത് കമ്മിറ്റി മാർച്ചും ധർണയും നടത്തി.

murali

സി പി ഐ എം വാടാനപ്പള്ളി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ബഹുജന സംഗമം സംഘടിപ്പിച്ചു.

murali

കരിപ്പൂർ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ യാത്രക്കാരനെയും സ്വര്‍ണം സ്വീകരിക്കാനെത്തിയ ആളെയും പോലീസ് പിടികൂടി.

murali
error: Content is protected !!