September 19, 2024
NCT
KeralaNewsThrissur News

തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍.

തൃശൂര്‍ : ലോക്‌സഭാ തിരഞ്ഞെടുപ്പിന് ജില്ലയില്‍ 1194 പോളിങ് ലൊക്കേഷനുകളിലായി ഉള്ളത് 2319 പോളിങ് ബൂത്തുകള്‍. ചേലക്കര- 177, കുന്നംക്കുളം- 174, ഗുരുവായൂര്‍- 189, മണലൂര്‍- 190, വടക്കാഞ്ചേരി- 181, ഒല്ലൂര്‍- 185, തൃശൂര്‍- 161, നാട്ടിക- 180, കൈപ്പമംഗലം- 153, ഇരിങ്ങാലക്കുട- 181, പുതുക്കാട്- 189, ചാലക്കുടി- 185, കൊടുങ്ങലൂര്‍- 174 എന്നിങ്ങനെയാണ് നിയോജക മണ്ഡലം തിരിച്ചുള്ള കണക്ക്.

തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ മാത്രം 1275 പോളിങ് ബൂത്തുകളും ആറ് ഓക്സിലറി ബൂത്തുകളും ഉള്‍പ്പെടെ 1281 ബൂത്തുകളാണ് ഉള്ളത്. ഗുരുവായൂര്‍- 189, മണലൂര്‍- 190, ഒല്ലൂര്‍- 185, തൃശൂര്‍- 161, നാട്ടിക- 180, ഇരിങ്ങാലക്കുട- 181, പുതുക്കാട്- 189 എന്നിങ്ങനെയാണ് ബൂത്തുകളുടെ എണ്ണം. ഒല്ലൂരില്‍ 2 വീതവും നാട്ടികയില്‍ 6 വീതവും ഓക്സിലറി ബൂത്തുകളും സജ്ജമാണ്.

Related posts

കൊടുങ്ങല്ലൂരിൽ ബസ്സിൽ മാല പൊട്ടിച്ചസ്ത്രീകൾ റിമാന്റ്റിൽ.

murali

ടിഎന്‍ പ്രതാപന് ഇനി വാര്‍ഡിൽ പോലും സീറ്റില്ല; തൃശൂരിൽ ഡിസിസി നേതൃത്വത്തിനെതിരെ പോസ്റ്റർ.

murali

സ്കൂളുകൾ ജൂൺ 3ന് തുറക്കും.

murali
error: Content is protected !!