September 19, 2024
NCT
KeralaNewsThrissur News

ഗുരുവായൂർ ക്ഷേത്രത്തിൽ ഒരുമാസത്തെ ഭണ്ഡാരം വരവ് 6.41 കോടി രൂപ.

ഗുരുവായൂർ ക്ഷേത്രത്തിൽ ഒരുമാസത്തെ ഭണ്ഡാരം വരവ് 6.41 കോടി രൂപ. കഴിഞ്ഞ ദിവസം ഭണ്ഡാരം തുറന്നെണ്ണിയപ്പോൾ ലഭിച്ചത് 6.41 കോടി രൂപ. മൂന്നു കിലോ 619 ഗ്രാം സ്വർണവും 20 കിലോ 480 ഗ്രാം വെള്ളിയും ലഭിച്ചു. ഇ – ഭണ്ഡാരം വഴി 2.58 ലക്ഷം രൂപയും ലഭിച്ചു. നിരോധിത നോട്ടുകൾ ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നുണ്ട്.

Related posts

എങ്ങണ്ടിയൂർ വ്യാപാരഭവൻ ഉൽഘാടനവും കുടുംബ സംഗമവും നടത്തി.

murali

കുവൈറ്റ് തീപിടുത്തം; 25 മലയാളികള്‍ മരിച്ചതായാണ് അനൗദ്യോഗിക വിവരം.

murali

വീട്ടുപരിസരത്ത് കൂത്താടികളെ കണ്ടെത്തിയ സംഭവത്തില്‍ വീട്ടുടമക്ക് 2000 രൂപ പിഴ വിധിച്ച് കോടതി.

murali
error: Content is protected !!