September 19, 2024
NCT
KeralaNewsThrissur News

ലോക്സഭാ തിരഞ്ഞെടുപ്പ്; വോട്ടിങ് യന്ത്രങ്ങള്‍ തയ്യാര്‍.

തൃശൂര്‍ : ലോക്സഭാ തിരഞ്ഞെടുപ്പിന് ജില്ലയില്‍ റിസര്‍വ് ഉള്‍പ്പെടെ 2778 ബാലറ്റ് യൂണിറ്റുകളും, കണ്‍ട്രോള്‍ യൂണിറ്റുകളും 3010 വിവിപാറ്റ് യന്ത്രങ്ങളുമാണ് സജ്ജമായിട്ടുള്ളത്. ഓരോ മണ്ഡലങ്ങളിലും റിസര്‍വ് അടക്കം തിരഞ്ഞെടുത്ത ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ്, വിവിപാറ്റ് യന്ത്രങ്ങളുടെ എണ്ണം യഥാക്രമം:

ചേലക്കര- 212, 212, 230
കുന്നംക്കുളം- 174, 174, 226
ഗുരുവായൂര്‍- 226, 226, 245
മണലൂര്‍- 228, 228, 247
വടക്കാഞ്ചേരി- 217, 217, 235
ഒല്ലൂര്‍- 222, 222, 240
തൃശൂര്‍- 193, 193, 209
നാട്ടിക- 216, 216, 234
കൈപ്പമംഗലം- 183, 183, 198
ഇരിങ്ങാലക്കുട- 217, 217, 235
പുതുക്കാട്- 226, 226, 245
ചാലക്കുടി- 222, 222, 240
കൊടുങ്ങലൂര്‍- 174, 174, 226

Related posts

ബൈക്കും കാറും കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ച് വീണ യുവാവ് ബസ് കയറി മരിച്ചു.

murali

അനുജനെ വധിക്കാൻ ശ്രമിച്ച കേസിൽ ജ്യേഷ്ഠനും മകനുമടക്കം മൂന്ന് പേർക്ക് ഏഴര വർഷം കഠിനതടവും 45,000 രൂപ പിഴയും.

murali

ബ്രൗൺഷുഗറും കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി വിയ്യൂർ പോലീസിന്റെ പിടിയിൽ.

murali
error: Content is protected !!