September 19, 2024
NCT
KeralaNewsThrissur News

വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്തംഗം കുഴഞ്ഞുവീണ് മരിച്ചു.

ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ ബ്ലോക്ക്‌ പഞ്ചായത്തംഗം ബീന സുധാകരൻ (61) ആലുവായിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. ബന്ധുക്കളോടൊത്ത് ആലുവ മണപ്പുറത്ത് ബലി തർപ്പണത്തിന് പോയപ്പോഴാണ് മരണം സംഭവിച്ചത്. സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലു० ജീവൻ രക്ഷിക്കാനായില്ല.

Related posts

ബിഡിജെഎസ് രണ്ടിടത്ത് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

murali

വിവാഹ വാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് യുവതിയെ പീഡിപ്പിച്ച കേസിൽ അങ്കമാലി സ്വദേശി അറസ്റ്റിൽ.

murali

കോഴിക്കോട് സൗത്ത് ബീച്ചില്‍ ഇടിമിന്നലേറ്റ് ഏഴ് പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം.

murali
error: Content is protected !!