September 19, 2024
NCT
KeralaNewsThrissur News

ടോവിനോ തോമസ് ഇരിങ്ങാലക്കുട ഗേൾസ് സ്കൂളിൽ വോട്ട് രേഖപ്പെടുത്തി.

തൃശൂര്‍ : ലോകസഭ തിരഞ്ഞെടുപ്പ്; സിനിമാതാരവും തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) പ്രോഗ്രാം കേരള ബ്രാൻഡ് അംബാസിഡറുമായ ടോവിനോ തോമസ് ഇരിങ്ങാലക്കുട ഗേൾസ് സ്കൂളിൽ വോട്ട് രേഖപ്പെടുത്തി. തൃശൂർ ലോക്സഭാ മണ്ഡലം: ആദ്യ 2 മണിക്കൂറിലെ പോളിങ് ശതമാനം 6.01 (രാവിലെ 9 മണി)

Related posts

ചാലക്കുടിപ്പുഴയിൽ കുളിക്കാനിറങ്ങിയ യുവതിയും, പെൺകുട്ടിയും മുങ്ങിമരിച്ചു.

murali

ടോറസ് ലോറി സ്ക്കൂട്ടറിൽ ഇടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം.

murali

തോ​മ​സ് നിര്യാതനായി.

murali
error: Content is protected !!