September 19, 2024
NCT
KeralaNewsThrissur News

ലോക്‌സഭാ തിരഞ്ഞെടുപ്പ്; ആറ് മണി കഴിഞ്ഞും പോളിംഗ് തുടരുന്നു.

കയ്‌പമംഗലം മണ്ഡലത്തിൽ പല ബൂത്തുകളിലും ആറ് മണി കഴിഞ്ഞും വോട്ടിംഗ് തുടരുന്നു. ചില സ്ഥലങ്ങളിൽ ഇരുന്നൂറിലധികം പേര് വരിയിൽ ഉണ്ട്. കൃത്യം ആറ് മണിക്ക് പ്രിസൈഡിംഗ് ഓഫീസർമാർ ബൂത്തുകളുടെ ഗേറ്റ് അടക്കാൻ നിർദേശം നൽകി. വരി നിൽക്കുന്നവർക്ക് ടോക്കണും നൽകിയിട്ടുണ്ട്. ഇനിയും ഒരു മണിക്കൂറിലധികം സമയം എടുത്തേക്കും വെട്ടെടുപ്പ് തീരാൻ.

Related posts

മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ കപ്പലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു.

murali

ചേറ്റുവ ചന്ദനക്കുടം നേർച്ചയുടെ പ്രധാന ചടങ്ങായ കൊടികയറ്റകാഴ്ച ജാറത്തിൽ എത്തി കൊടികയറ്റി.

murali

വിദ്യാർത്ഥികൾക്ക് സൈക്കിൾ സമ്മാനിച്ച് വാർഡ് മെമ്പർ ആന്റോ തൊറയൻ.

murali
error: Content is protected !!