September 19, 2024
NCT
KeralaNewsThrissur News

നൈറ്റ് കഫേ അടിച്ചു തകർത്ത് ജീവനക്കാരെ ആക്രമിച്ച് പരുക്കേൽപിച്ച യുവതിയേയും സംഘത്തെയും അറസ്റ്റ് ചെയ്തു.

കൊച്ചി : നൈറ്റ് കഫേ അടിച്ചു തകർത്ത് ജീവനക്കാരെ ആക്രമിച്ച് പരുക്കേൽപിച്ച യുവതിയേയും സംഘത്തെയും പോലീസ് അറസ്റ്റ് ചെയ്തു. പനമ്പിള്ളിനഗർ ഷോപ്പിങ് കോംപ്ലക്സിലെ സാപിയൻസ് കഫറ്റീരിയയിൽ ആയുധങ്ങളുമായി എത്തി അക്രമം അഴിച്ചുവിട്ട

കോട്ടയം ചങ്ങനാശേരി സ്വദേശിനി ലീന (26), ഇടുക്കി കട്ടപ്പന മേപ്പാറ ഏഴാച്ചേരിൽ ജെനിറ്റ് (23), വയനാട് കൽപറ്റ മുണ്ടേരി പറമ്പിൽ ഹൗസിൽ മുഹമ്മദ് സിനാൻ (22), കോട്ടയം ചങ്ങനാശേരി നാലുകോടി ഇടശ്ശേരി ഹൗസിൽ ആദർശ് ദേവസ്യ (22) എന്നിവരാണു സൗത്ത് പൊലീസിന്റെ പിടിയിലായത്.

കണ്ടാലറിയാവുന്ന 4 പേർക്ക് എതിരെ കേസെടുത്തിട്ടുണ്ട്. ഇവർക്കായി തിരച്ചിൽ തുടരുകയാണെന്നു പൊലീസ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Related posts

തൃശൂർ പൂരം; തിരുവമ്പാടി വിഭാഗത്തിന്റെ ചമയ പ്രദർശനത്തിന് തുടക്കമായി.

murali

റോഡരികില്‍ കാഴ്ച മറച്ച് വളര്‍ന്ന പൊന്തക്കാടുകളും റോഡിലെ വെള്ളക്കെട്ടും യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു.

murali

കാപ്പ നിയമം പ്രകാരം നാടുകടത്തി.

murali
error: Content is protected !!