September 19, 2024
NCT
KeralaNewsThrissur News

ഗുരുവായൂര്‍ ചൂല്‍പുറത്ത് കാര്‍ സര്‍വീസ് സെന്ററില്‍ അഗ്‌നിബാധ; ഒരു കാര്‍ കത്തി നശിച്ചു.

ഗുരുവായൂര്‍ : കാര്‍ സര്‍വീസ് സെന്ററില്‍ അഗ്‌നിബാധ. ഒരു കാര്‍ പൂര്‍ണമായും മറ്റൊരു  കാര്‍ ഭാഗികമായും കത്തി നശിച്ചു. സര്‍വീസിന് കൊണ്ടുവന്ന കാറുകളാണ് കത്തി നശിച്ചത്.

ചൂല്‍പ്പുറം ട്രഞ്ചിംഗ് ഗ്രൗണ്ടിന് സമീപമുള്ള ഇന്‍ഡസ് മോട്ടോഴ്‌സില്‍  വെള്ളിയാഴ്ച്ച രാത്രി 7:30 നാണ് തീ പിടുത്തം ഉണ്ടായത്. മാലിന്യങ്ങള്‍ക്ക് തീയിട്ടിരുന്നു. ഇതില്‍ നിന്നാണ് തീ പടര്‍ന്നത്. രണ്ടു യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്

Related posts

ആലുങ്ങൽ സനുവിനെ കോൺഗ്രസ്സ് രണ്ടാം വാർഡ് കമ്മറ്റി ആദരിച്ചു.

murali

സാവിത്രി നിര്യാതയായി.

murali

വാഴാനിപ്പുഴയിൽ മീനുകളെ ചത്ത് പൊങ്ങിയ നിലയിൽ കണ്ടെത്തി.

murali
error: Content is protected !!