NCT
KeralaNewsThrissur News

മണ്ണുത്തിയിൽ എക്സൈസിന്റെ പരിശോധനയിൽ 12 കിലോ കഞ്ചാവ് പിടികൂടി.

മണ്ണുത്തിയിൽ എക്സൈസിന്റെ പരിശോധനയിൽ 12 കിലോ കഞ്ചാവ് പിടികൂടി. കുന്നംകുളം സ്വദേശി ഷെമിൻ ഷെരീഫ് (22) ആണ് എക്സൈസിന്റെപിടിയിലായത്.

രഹസ്യ വിവരത്തെ തുടർന്നായിരുന്നു എക്സൈസിന്റെ മണ്ണുത്തിയിലെ പരിശോധന. യുവാവിൽ സംശയം തോന്നി ചോദ്യം ചെയ്യലിൽ പതറിയതോടെ പരിശോധിച്ചതിലാണ് കഞ്ചാവ് കണ്ടെടുത്തത്. ഇയാൾ കടത്തുകാരനാണോ ഇടനിലക്കാരനാണോ എന്നതിൽ പരിശോധിക്കുകയാണ്.

Related posts

തളിക്കുളത്ത് ദമ്പതിമാർ വീടിനുള്ളില്‍ മരിച്ച നിലയിൽ.

murali

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികച്ചുവയോടെ സംസാരിച്ച യുവാവ് അറസ്റ്റിൽ.

murali

തൃശ്ശൂരില്‍ വീണ്ടും ടി.ടി.ഇ.ക്ക് നേരെ അക്രമം: പിടിയിലായവരുടെ ബാഗിൽ നിന്ന് കഞ്ചാവ് കണ്ടെത്തി.

murali
error: Content is protected !!