September 19, 2024
NCT
KeralaNewsThrissur News

ബൈക്കും കാറും കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ച് വീണ യുവാവ് ബസ് കയറി മരിച്ചു.

തൃശൂർ : കുട്ടനെല്ലൂരിൽ ബൈക്കും കാറും കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ച് വീണ യുവാവ് കെഎസ്ആർടിസി ബസ് കയറി മരിച്ചു. കല്ലൂർ സ്വദേശി കോമാട്ടിൽ അരുൺ ദാസ് (32) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടെമുക്കാലോടെയായിരുന്നു അപകടം.

Related posts

മാര്‍ത്ത ടീച്ചര്‍ നിര്യാതയായി.

murali

ദേശീയപാത നെല്ലായി കൊളത്തൂരിൽ ബസ് ഇടിച്ച് കാർ യാത്രക്കാരായ മൂന്ന് പേർക്ക് പരിക്കേറ്റു.

murali

സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം: സ്വർണ്ണവും പണവും അടക്കം ഒരു കോടിയോളം രൂപയുടെ കവർച്ചയെന്ന് പ്രാഥമിക നിഗമനം.

murali
error: Content is protected !!