NCT
KeralaNewsThrissur News

ചന്ദ്ര ടീച്ചർ നിര്യാതയായി.

നാട്ടിക : രാമൻ കുളത്തിന് പടിഞ്ഞാറ് വശം താമസിക്കുന്ന ഇയ്യാനിത്തറ സുകുമാരൻ മാസ്റ്ററുടെ ഭാര്യ ചന്ദ്ര ടീച്ചർ (78) നിര്യാതയായി. ഫിഷറീസ് LP സ്കൂൾ അധ്യാപിക ആയിരുന്നു. സംസ്കാരകർമം ബുധനാഴ്ച രാവിലെ 10മണിക്ക് വീട്ടുവളപ്പിൽ നടത്തുന്നതാണ്. മക്കൾ. ലതീബ, ലിജി. മരുമക്കൾ. രാജീവ്‌, ജോജി.

Related posts

എടത്തിരുത്തി ഗ്രാമപഞ്ചായത്തും, ചാമക്കാല കുടുംബരോഗ്യ കേന്ദ്രവും ചേർന്ന് പരിശോധന നടത്തി.

murali

ജമീല നിര്യാതയായി.

murali

കാണാതായ വീട്ടമ്മയെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി.

murali
error: Content is protected !!