September 19, 2024
NCT
KeralaNewsThrissur News

ആടിനെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു.

കൊല്ലം : ആടിനെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു. മടത്തറ സ്വദേശി അല്‍ത്താഫ് (25) ആണ് മരിച്ചത്.  ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അറുപത് അടിയോളം താഴ്ചയുള്ള കിണറ്റിലേക്ക് ആട് വീണത്. തുടർന്ന് കയറിൽ തൂങ്ങിക്കൊണ്ട് അൽത്താഫ് താഴേയ്ക്ക് ഇറങ്ങുകയായിരുന്നു.

ശ്വാസം കിട്ടാതെ അല്‍ത്താഫ് കിണറിന്റെ ഭിത്തിയിൽ ചാരി നിന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. ഓക്സിജനുണ്ടെന്ന് ഉറപ്പാക്കാതെ കിണറ്റിലിറങ്ങിയതാണ് മരണത്തിലേക്ക് നയിച്ചതെന്ന് അ​ഗ്നിരക്ഷാസേനാ ഉദ്യോ​ഗസ്ഥർ പറഞ്ഞു.

Related posts

ലോക്‌സഭാ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പിന് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ സജ്ജം.

murali

യൂത്ത് സോക്കർ ഫെസ്റ്റുമായി നാട്ടിക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി.

murali

എം.ഡി.എം.എയുമായി യുവാവ് ചാവക്കാട് പോലീസിന്റെ പിടിയിൽ.

murali
error: Content is protected !!