NCT
KeralaNewsThrissur News

ഏങ്ങണ്ടിയൂരിൽ ജല അതോറിറ്റിയുടെ കുടിവെള്ളവിതരണം നിലച്ചിട്ട് ആഴ്ചകൾ.

ഏങ്ങണ്ടിയൂ : ചേറ്റുവ ഉൾപ്പെടെ ഏങ്ങണ്ടിയൂരിൽ ജല അതോറിറ്റിയുടെ കുടിവെള്ളവിതരണം നിലച്ചിട്ട് ആഴ്ചകളായി.  നോമ്പുപെരുന്നാൾ, വിഷു, തിരഞ്ഞെടുപ്പ്, ചേറ്റുവ ചന്ദനക്കുടം തുടങ്ങിയ സുപ്രധാന സമയങ്ങളിൽ ജനങ്ങൾ കുടിവെള്ളംകിട്ടാതെ ദുരിതമനുഭവിച്ചു.

വെള്ളം വിതരണക്കാരിൽനിന്ന് അറുന്നൂറും എഴുന്നൂറും രൂപ നൽകിയാണ് അത്യാവശ്യത്തിന് വെള്ളം വാങ്ങി ഇപ്പോൾ ഉപയോഗിക്കുന്നത്. ഏപ്രിൽ പത്തിനാണ് അവസാനമായി ഇവിടേക്ക് ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ വഴിയുള്ള കുടിവെള്ളം എത്തിയത്. പലയിടങ്ങളിലും വെള്ളം കിട്ടുന്നില്ല.

Related posts

ചാലക്കുടിയിൽ ബൈക്കിൽ കഞ്ചാവ് കടത്തിയ രണ്ട് പേർ പിടിയിലായി.

murali

ഹജ്ജ് കർമ്മങ്ങൾക്കിടെ ചാവക്കാട് സ്വദേശി മക്കയിൽ മരിച്ചു.

murali

പുത്തൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

murali
error: Content is protected !!