NCT
KeralaNewsThrissur News

ആക്രി പെറുക്കാൻ വന്ന വയോധികനെ ഉലക്ക കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു.

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രം ഉത്സവത്തിന്റെ എക്‌സിബിഷൻ ഗ്രൗണ്ടിൽ ആക്രി പെറുക്കാൻ വന്ന ചന്ദ്രൻ വയോധികനെ ദേവസ്വം പുറംജോലിക്കായി നിയോഗിച്ചിരുന്നയാൾ ഉലക്ക കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു.

വ്യാഴാഴ്ച്ച ഉച്ചതിരിഞ്ഞാണ് സംഭവം. തലയോട്ടിയിൽ 7 സ്റ്റിച്ചുമായി ഇയാളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമീപത്തെ കടകൾ നടത്തുവർ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് ആക്രമണം നടത്തിയ എടക്കുളം സ്വദേശിയായ മോഹനൻ എന്നയാളെ കസ്റ്റഡിയിൽ എടുത്തു.

Related posts

ചിറ്റൂർ പുഴയിൽ കുടുങ്ങിയ നാലുപേരെയും കരയ്‌ക്കെത്തിച്ചു.

murali

വയോധികയെ കഴുത്തറത്ത് കൊലപ്പെടുത്തിയത് മോഷണ ശ്രമത്തിനിടെ; യുവാവും, യുവതിയും പാലക്കാട് നിന്നും പിടിയില്‍.

murali

സത്യഭാമയ്ക്കൊപ്പം യൂട്യൂബ് ചാനലിനെതിരെയും അഭിമുഖം നടത്തിയ ആൾക്കെതിരെയും നിയമനടപടി സ്വീകരിക്കും.

murali
error: Content is protected !!