September 19, 2024
NCT
KeralaNewsThrissur News

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ.

മതിലകം : വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മതിലകം ഓണച്ചെമ്മാവ് സ്വദേശി മുല്ലച്ചാം വീട്ടിൽ മുഹമ്മദ് മൻസൂർ (34) നെയാണ് മതിലകം ഇൻസ്പെക്ടർ കെ. നൗഫലും സംഘവും അറസ്റ്റ് ചെയ്തത്. ഒരു വർഷത്തിനിടെ പല തവണ ഇയാൾ യുവതിയെ പീഡിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Related posts

തൃശൂർ പാലിയേക്കരയിൽ ടോൾ നിരക്ക് വർധിപ്പിച്ചു.

murali

ടി.ടി.ഇ.യെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവം; പ്രതിയെ റിമാൻഡ് ചെയ്തു

murali

വോട്ട് തേടിയെത്തിയ സുരേഷ് ഗോപിയോട് വിയോജിപ്പുകള്‍ തുറന്ന് പറഞ്ഞ് വൈദികന്‍.

murali
error: Content is protected !!