September 20, 2024
NCT
KeralaNewsThrissur News

പിഞ്ചുകുഞ്ഞിനെ ഫ്ലാറ്റിൽ നിന്നും താഴേക്ക് എറിഞ്ഞുകൊലപ്പെടുത്തി.

കൊച്ചി പനമ്പള്ളി നഗറിൽ നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതം.  കുഞ്ഞിനെ ഫ്ലാറ്റിൽ നിന്നും താഴേക്ക് എറിയുകയായിരുന്നു. സംഭവത്തിൽ പൊലീസ് പരിശോധന നടത്തുന്നു. ഞ്ഞിനെ വലിച്ചെറിയുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. രാവിലെ 7.45ന് തുണിക്കെട്ട് വലിച്ചെറിയുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

ഈ ഫ്ലാറ്റിലെ താമസക്കാരിൽ ​ഗർഭിണികളില്ലായിരുന്നുവെന്നാണ് വിവരം. ഇവിടെ ജോലി ചെയ്യുന്നവരിലും ​ഗർഭിണികളില്ലായിരുന്നു. പൊലീസ് ഫ്ലാറ്റിലെ താമസക്കാരെ ചോദ്യം ചെയ്യുന്നുണ്ട്. ഒഴിഞ്ഞുകിടക്കുന്ന ഫ്ലാറ്റുകളിലും പരിശോധന നടക്കുന്നുണ്ട്. ഇവിടെ 21 കുടുംബങ്ങളാണ് താമസിക്കുന്നത്.

Related posts

ഇരിങ്ങാലക്കുട ഉത്സവം കഴിഞ്ഞു; നഗര ശുചീകരണവുമായി ആരോഗ്യ വകുപ്പും വിദ്യാർത്ഥികളും.

murali

ഉഷ്ണ തരംഗം : തൊഴിൽ മേഖലയിലെ നിയന്ത്രണം മെയ് 15 വരെ നീട്ടി.

murali

വിനോദസഞ്ചാരികളുമായെത്തിയ ട്രാവലർ മറിഞ്ഞു; കുട്ടി ഉൾപ്പെടെ 3 പേർ മരിച്ചു.

murali
error: Content is protected !!