NCT
KeralaMoviesNewsThrissur News

അനിൽ പരയ്ക്കാട് തിരക്കഥയെഴുതി സംവിധാനം ചെയ്ത മാതളനാരങ്ങ, കണ്ടവരുണ്ടോ? എന്നീ ചിത്രങ്ങൾക്ക് സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ അവാർഡുകൾ.

അനിൽ പരയ്ക്കാട് തിരക്കഥയെഴുതി സംവിധാനം ചെയ്ത മാതളനാരങ്ങ, കണ്ടവരുണ്ടോ? എന്നീ ചിത്രങ്ങൾക്ക് സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ അവാർഡുകൾ. സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ എട്ടാമത് ഡോക്യുമെന്ററി & ഷോർട്ട് ഫിലിം അവാർഡുകൾ സത്യജിത്ത് റേയുടെ ജന്മദിനമായ മെയ്‌ 2 ന് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വച്ച് പ്രഖ്യാപിച്ചു.

ജെസ്റ്റിൻ ചിറ്റിലപ്പിള്ളി നിർമ്മിച്ച് അനിൽ പരയ്ക്കാട് തിരക്കഥയെഴുതി സംവിധാനം ചെയ്ത മാതളനാരങ്ങ കുട്ടികളുടെ വിഭാഗത്തിൽ മികച്ച ചിത്രത്തിനുള്ള അവാർഡും, കണ്ടവരുണ്ടോ? ജൂറി പരാമർശവും ലഭിച്ചു.

Related posts

പോക്സോ കേസിൽ 63 കാരന് 66 വർഷം തടവ്.

murali

വലപ്പാട് ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ 2023-24 വർഷത്തെ മെറിറ്റ് ഡേ ആചരിച്ചു.

murali

യുഡിഎഫ് അന്തിക്കാട് പഞ്ചായത്ത് കൺവൻഷൻ നടന്നു.

murali
error: Content is protected !!