September 19, 2024
NCT
KeralaNewsThrissur News

മാർഗ്ഗനിർദ്ദേശങ്ങളുമായി കെഎസ്ഇബി.

ലോഡ് ഷെഡിങ് ഒഴിവാക്കാൻ നിർദ്ദേശങ്ങളുമായി കെഎസ്ഇബി. വൻകിട വ്യവസായ സ്ഥാപനങ്ങളുടെ പ്രവർത്തനം പുന:ക്രമീകരിക്കണം. രാത്രി 10മുതൽ പുലർച്ചെ 2മണിവരെയാണ് പുന:ക്രമീകരിക്കേണ്ടത്. രാത്രി 9ന് ശേഷം വാണിജ്യ സ്ഥാപനങ്ങളുടെ അലങ്കാര വിളക്കുകൾ കെടുത്തണം. ജല അതോറിറ്റിയുടെയും ലിഫ്റ്റ് ഇറിഗേഷന്റെയും പമ്പിങ് രാത്രി ഒഴിവാക്കണം. എ.സിയുടെ ഊഷ്മാവ് 26 ഡിഗ്രി സെൽഷ്യസിന് മുകളിലായി ക്രമീകരിക്കണം.

Related posts

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. ഓറഞ്ച് യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു.

murali

തളിക്കുളം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി കുടുംബാരോഗ്യ കേന്ദ്രത്തിന് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.

murali

ടോറസ് ലോറി സ്ക്കൂട്ടറിൽ ഇടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം.

murali
error: Content is protected !!