NCT
KeralaNewsThrissur News

കാട്ടുപന്നിയെ അജ്ഞാത വാഹനമിടിച്ച് ചത്തനിലയിൽ കണ്ടെത്തി.

കുന്നംകുളം : ചൊവ്വന്നൂര്‍ അറേബ്യന്‍ പാലസ് കല്യാണ മണ്ഡപത്തിന് മുന്‍പിൽ കാട്ടുപന്നിയെ അജ്ഞാത വാഹനമിടിച്ച് ചത്തനിലയിൽ കണ്ടെത്തി. ഞായറാഴ്ച്ച പുലര്‍ച്ചയാണ് കാട്ടുപന്നിയെ വാഹനമിടിച്ച് ചത്ത നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. അര്‍ധരാത്രിയിലാകാം കാട്ടുപന്നിയെ വാഹനമിടിച്ചതെന്നാണ് കരുതുന്നത്. തുടര്‍ന്ന് എരുമപ്പെട്ടി ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു.

Related posts

മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരന്തം; കേരള ബാങ്ക് ചൂരൽമല ശാഖയിലെ വായ്പ എഴുതി തള്ളും.

murali

വാടാനപ്പള്ളി മേഖലയിൽ വിലസിയിരുന്ന കാട്ടുപന്നിയെ വെടിവെച്ചുകൊന്നു.

murali

ചില്ലറയെച്ചൊല്ലിയുള്ള തർക്കം; വയോധികനെ ബസിൽനിന്ന്‌ ചവിട്ടിയിട്ട് മർദിച്ച സംഭവത്തിൽ ബസ് കണ്ടക്ടർ റിമാൻഡിൽ.

murali
error: Content is protected !!