September 19, 2024
NCT
KeralaNewsThrissur News

ചേർപ്പിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു.

ചേർപ്പ് മുത്തുള്ളിയാലിൽ വീണ്ടും അപകടം. ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. പെരുമ്പിള്ളിശ്ശേരി വെസ്റ്റ് വലിയങ്ങോട്ട് നന്ദകുമാർ (55) നന്തിപുലം ചക്രത്ത് മുകുന്ദൻ (57) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആക്ട്സ് പ്രവർത്തകർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകീട്ട് ആറ് മണിയോടെയായിരുന്നു അപകടമുണ്ടായത്. കഴിഞ്ഞ ദിവസം മുത്തുള്ളിയാൽ ഗ്ലോബൽ സ്ക്കൂളിന് സമീപം ജീപ്പും ബസ്സും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചിരുന്നു.

Related posts

മോദിയുടെ നടക്കാത്ത ഗ്യാരന്റികൾ ചത്തുമലച്ചു കിടക്കുകയാണ് : സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

murali

പാവറട്ടി പഞ്ചായത്ത് ഒന്നാം വാർഡ് ഉപതെരഞ്ഞെടുപ്പ്; നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

murali

തൃശ്ശൂരിൽ 1,750 ലിറ്റർ സ്പിരിറ്റ് പിടികൂടി: നാലുപേർ കസ്റ്റഡിയിൽ.

murali
error: Content is protected !!