NCT
KeralaNewsThrissur News

കോടന്നൂരിൽ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി.

ചേർപ്പ് : കോടന്നൂരിൽ യുവാവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. വെങ്ങിണിശ്ശേരി ശിവപുരം സ്വദേശി മനുവാണ് കൊല്ലപ്പെട്ടത്. മൃതദേഹം റോഡരികിൽ ഉപേക്ഷിച്ച നിലയിൽ. നാട്ടുകാരാണ് പോലീസിൽ വിവരമറിയിച്ചത്. ചേർപ്പ് പോലീസ് അന്വേഷണം ആരംഭിച്ചു.

Related posts

ഗുരുവായൂരപ്പന്റെ ലോക്കറ്റ് സ്വർണം തന്നെ; മാപ്പ് പറഞ്ഞ് പ്രചരിപ്പിച്ചയാൾ.

murali

ചേർപ്പ് കോടന്നൂരില്‍ യുവാവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി.

murali

റമദാനിലെ അവസാന വെളളിയാഴ്ച്ചയിൽ അന്തിക്കാട് മസ്ജിദിൽ ജുമുഅ നമസ്ക്കാരത്തിന് നിരവധി വിശ്വാസികൾ പങ്കെടുത്തു.

murali
error: Content is protected !!