September 20, 2024
NCT
KeralaNewsThrissur News

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ സ്ഥാപകൻ ഫാ. ഡേവിസ് ചിറമ്മലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചാവക്കാട് : ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ സ്ഥാപകൻ ഫാ. ഡേവിസ് ചിറമ്മലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുന്നയൂർ എടക്കരയിൽ പൊതു പരിപാടിയിൽ പ്രസംഗിച്ചു കൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഡേവിസ് ചിറമ്മലിനെ എടക്കഴിയൂർ ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാത്രി 8 മണിയോടെയായിരുന്നു സംഭവം. അദ്ദേഹം ഡോക്ടർമാരുടെ നിരീക്ഷണത്തിൽ കഴിയുകയാണ്.

Related posts

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു.

murali

കാഞ്ഞാണിയിൽ ബൈക്ക് അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

murali

സംസ്ഥാനത്ത് ജൂൺ 1, 4 തീയതികളിൽ ഒരുതുള്ളി മദ്യം കിട്ടില്ല.

murali
error: Content is protected !!