September 19, 2024
NCT
KeralaNewsThrissur News

കാട്ടാനയുടെ ആക്രമണം; മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ എ.വി മുകേഷ് അന്തരിച്ചു.

മാതൃഭൂമി ന്യൂസ്‌ ക്യാമറാമാൻ മുകേഷ് (34) ഇന്നു രാവിലെ ആനയുടെ ആക്രമണത്തിൽ മരിച്ചു. മലമ്പുഴ പനമരക്കാടിന് സമീപം ഷൂട്ടിനിടെയാണ് അപകടം. കാട്ടാനകൂട്ടം പുഴ മുറിച്ച് കടക്കുന്നത് പകർത്തുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഉടന്‍ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട്‌ ജില്ലാ ആശുപത്രി മോർച്ചറിയിൽ.

Related posts

ചരിത്രപ്രസിദ്ധമായ തൃശ്ശൂർ പൂരത്തിന്റെ ശോഭ കെടുത്തിയതാര്. പൊലീസ് നടപടിക്കെതിരെ കടുത്ത പ്രതിഷേധം.

murali

ചെമ്പനാടൻ രാജൻ നിര്യാതനായി.

murali

പൊലീസ് ഉദ്യോഗസ്ഥരെ മർദിച്ച സംഭവം; മൂന്നു പേർ അറസ്റ്റിൽ.

murali
error: Content is protected !!