NCT
KeralaNewsThrissur News

ചാലക്കുടി സ്വദേശിനിയെ കാനഡയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

കാനഡയിൽ താമസിക്കുന്ന ചാലക്കുടി സ്വദേശിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.  ചാലക്കുടി പടിക്കല സാജന്റെയും, ഫ്ളോറയുടെയും മകൾ ഡോണ സാജയാണു(30) മരിച്ചത്.  ഡോണയുടെ ഭർത്താവ് ലാൽ കെ. പൗലോസിനെ  കാണാതായതായെന്നാണ് വിവരം. വീട് പൂട്ടിക്കിടക്കുന്ന വിവരം അറിഞ്ഞ് പൊലീസ് എത്തി കുത്തിത്തുറന്നു പരിശോധിച്ചപ്പോഴാണ്

ഡോണയെ മരിച്ച നിലയിൽ കണ്ടെത്തിയത്.  മരണത്തിൽ ദുരൂഹതയുണ്ടെന്ന നിലയിൽ കാനഡ പൊലീസ് അന്വേഷണം ആരംഭിച്ചു. ഒന്നര വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം.

Related posts

ചേർപ്പിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു.

murali

വേലായുധൻ നിര്യാതനായി.

murali

വനിതാദിനത്തിൽ മോദിയുടെ പ്രഖ്യാപനം; പാചകവാതക വില 100 രൂപ കുറച്ചു.

murali
error: Content is protected !!