September 19, 2024
NCT
KeralaNewsThrissur News

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ‘ഫോട്ടോ ഫസ്റ്റ് 2024’: വാടാനപ്പള്ളി മേഖല തൃപ്രയാർ യൂണിറ്റിന്റെ പോസ്റ്റർ വിതരണം ചെയ്തു.

വാടാനപ്പള്ളി മേഖല തൃപ്രയാർ യൂണിറ്റിന്റെ പോസ്റ്റർ വിതരണം എടമുട്ടം ന്യൂ ലൈൻ സ്റ്റുഡിയോ ഉടമയും തൃപ്രയാർ യൂണിറ്റ് ജോയിൻ്റ് സെക്രട്ടറി കൂടിയായ സുനിൽ കുമാറിന് ഫോട്ടോ ഫസ്റ്റ് പോസ്റ്റ്ർ നൽകിക്കൊണ്ട് തൃപ്രയാർ യൂണിറ്റ് പ്രസിഡണ്ട് സക്കീർ സി. എം പ്രചരണ ഉദ്ഘാടനം നിർവഹിച്ചു.

തൃപ്രയാർ യൂണിറ്റ് സെക്രട്ടറി ഷാജഹാൻ, യൂണിറ്റ് ട്രഷറർ ഷെരീഫ്,മേഖല പ്രസിഡണ്ട് ബിജു സി ശങ്കുണ്ണി, ജില്ലാ ട്രഷറർ ജിതേഷ് ഇ. ബി, യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ ഷമീർ ഫീൽ, റാനിഷ് എന്നിവർ സന്നിദ്ധരായിരുന്നു

Related posts

കരുവന്നൂർ പാലം ആത്മഹത്യാ മുനമ്പാക്കാൻ അനുവദിക്കില്ല : വയർ ഫെൻസിംഗ് രണ്ട് ആഴ്ചയ്ക്കകം ഒരുങ്ങുമെന്ന് മന്ത്രി ഡോ ആർ. ബിന്ദു.

murali

ഗുരുവായൂരിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നും മോഷ്ടിച്ച 32,40,650 രൂപയും കണ്ടെടുത്തു.

murali

ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു.

murali
error: Content is protected !!