എരുമപ്പെട്ടി ഗവ.ഹയര്‍ സെക്കന്ററി സ്കൂളിലെ കായിക അധ്യാപകന് മനോജന് നിര്യാതനായി. പാന്ക്രിയാസിസിന് അസുഖം ബാധിച്ച് കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം ഹൃദയാഘാതം സംഭവിച്ചതാണ് മരണ കാരണം.
previous post