NCT
KeralaNewsThrissur News

അതിരപ്പിള്ളി വനത്തിനുള്ളിൽ പിടിയാന ചരിഞ്ഞ നിലയിൽ.

ചാലക്കുടി : അതിരപ്പിള്ളി വനത്തിനുള്ളിൽ പിടിയാന ചരിഞ്ഞ നിലയിൽ. അതിരപ്പിള്ളി വാച്ച് മരം കോളനിക്ക് സമീപമാണ്‌ പിടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഇന്ന് വൈകുന്നേരം 6 മണിയോടെയാണ് ആനയുടെ ജഡം കണ്ടെത്തിയത്. പ്രായാധിക്യം മൂലമാണ് ആന ചരിഞ്ഞതെന്ന് പ്രാഥമിക നിഗമനം. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി.

Related posts

വീട്ടില്‍ അനധികൃതമായി സൂക്ഷിച്ച 50 ലിറ്റര്‍ മദ്യവുമായി ഓട്ടോ ഡ്രൈവറെ തൃശൂര്‍ എക്‌സൈസ് റേഞ്ച് സംഘം പിടികൂടി.

murali

വാടാനപ്പള്ളി സെൻ്ററിൽ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് ഒരാൾ മരിച്ചു.

murali

എടമുട്ടത്ത് ഓട്ടോറിക്ഷ മറിഞ്ഞ് ആറുപേർക്ക് പരിക്ക്.

murali
error: Content is protected !!