September 19, 2024
NCT
KeralaNewsThrissur News

വാടാനപ്പള്ളിയിൽ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്ക്.

വാടാനപ്പള്ളിയിൽ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച്  രണ്ട് പേർക്ക് പരിക്ക്. മുളക്കുന്നത്തു കാവ് വളപ്പായ സ്വദേശികളായ പുലരിക്കൽ വീട്ടിൽ ദേവദത്തൻ(18), കൈതാരത്ത് വീട്ടിൽ റീചാർഡ്‌ നിക്സൺ (18)എന്നിവർക്കാണ് പരിക്കേറ്റത്.

വാടാനപ്പള്ളി സെന്ററിൽ പഞ്ചായത്തിന് മുൻവശത്ത് പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ വാടാനപ്പള്ളി ആകട്സ് പ്രവർത്തകർ ഉടൻ തന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.

Related posts

വീട്ടിലെ കിളിക്കൂട്ടിൽ നിന്നും എട്ടടി നീളമുള്ള മൂർഖൻ പാമ്പിനെ കണ്ടെത്തി.

murali

തീരദേശ മോഷണ പരമ്പരയിലെ പ്രതി പിടിയിൽ.

murali

കേരളം ഒറ്റയ്‌ക്കല്ല; ഒപ്പം: വയനാട് ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

murali
error: Content is protected !!