September 19, 2024
NCT
KeralaNewsThrissur News

മാധവി നിര്യാതയായി.

ചെന്ത്രാപ്പിന്നി : കണ്ണംപ്പുള്ളിപ്പുറം കല്ലിങ്ങൽ പരേതനായ കൃഷ്ണൻകുട്ടി ഭാര്യ മാധവി (89) നിര്യാതയായി. മക്കൾ : ഉഷ , Dr ഷീല, ബാബു (തൃപ്രയാർ വർണ്ണ ഫാബ്രിക്സ്), മനോജ് കുമാർ, ഷീജ, രാജേഷ്. മരുമക്കൾ: പ്രകാശൻ,  Dr ജിതേന്ദ്രനാഥ്, ലിജി, സുജി, സുദേവൻ, ദീപ. സംസ്കാരം 15-05-2024 ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

Related posts

നഗരമധ്യത്തിൽ അനധികൃത മദ്യ വിൽപ്പന: പ്രതിയെ വെറുതെ വിട്ടു.

murali

ലോക്‌സഭാ തിരഞ്ഞെടുപ്പ്; മുന്നൊരുക്കങ്ങള്‍ വിലയിരുത്തി.

murali

ഭക്ഷ്യ വിഷബാധ; ഹോട്ടൽ തൊഴിലാളികളും ആശുപത്രിയിൽ.

murali
error: Content is protected !!