September 19, 2024
NCT
KeralaNewsThrissur News

വാടാനപ്പളിയിൽ ബൈക്ക് മരത്തിലിടിച്ച് യുവാവിന് ദാരുണാന്ത്യം.

വാടാനപ്പള്ളി സെന്ററിൽ പഞ്ചായത്ത് ഓഫീസിനു മുൻവശം ബൈക്ക് നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചതിനെത്തുടർന്ന് മുളങ്കുന്നത്തുകാവ് വിളപ്പായ സ്വദേശി കൈതാരത്ത് വീട്ടിൽ റിച്ചാർഡ് നിക്സൺ (18) മരണപ്പെട്ടു. തിങ്കളാഴ്ച്ച പുലർച്ചെയാണ് സംഭവം.

പരിക്കേറ്റവരെ വാടാനപ്പള്ളി ആകട്സ് പ്രവർത്തകർ ഉടൻ തന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും നിക്സ്ണിന്റെ ജീവൻ രക്ഷിക്കാനായില്ല. സുഹൃത്ത് പുലരിക്കൽ വീട്ടിൽ ദേവദത്തൻ (18)  ആണ് പരിക്കേറ്റ് തൃശ്ശൂരിലെ ആശുപത്രിയിൽ ചികിത്സയിലുള്ളത്.

Related posts

ജോസ് അന്തരിച്ചു.

murali

സ്കൂളുകൾക്ക് സമീപത്തെ റോഡുകളിൽ സീബ്ര ക്രോസിങ്ങ് വേണം : മനുഷ്യാവകാശ കമ്മീഷൻ.

murali

തൃശൂർ, പാലക്കാട് ജില്ലകളിലെ ചില എക്സൈസ് ഓഫീസുകളിൽ വിജലൻസിന്റെ മിന്നൽ പരിശോധന. നിരവധി ക്രമക്കേടുകൾ കണ്ടെത്തി.

murali
error: Content is protected !!