September 19, 2024
NCT
KeralaNewsThrissur News

വൻ ലഹരി വേട്ട; കാറിൽ കടത്താൻ ശ്രമിച്ച 15 ചാക്ക് ഹാൻസ് പോലീസ് പിടികൂടി.

തൃശ്ശൂർ ചെറുതുരുത്തിയിൽ വൻ ലഹരി വേട്ട. കാറിൽ കടത്തിയ 15 ചാക്ക് ഹാൻസ് പോലീസ് പിടികൂടി. ബാംഗ്ലൂരിൽ നിന്നും തൃശ്ശൂരിലേക്ക് കടത്തിയിരുന്ന 11,000 പാക്കറ്റ് ഹാൻസ് ആണ് പിടികൂടിയത്. കാറോടിച്ചിരുന്ന ഒറ്റപ്പാലം പനമണ്ണ സ്വദേശി ഉണ്ണികൃഷ്‌ണൻ പോലീസ് കസ്‌റ്റഡിയിൽ.

Related posts

വനിതാദിനത്തിൽ ആദിവാസി പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ചതായി പരാതി.

murali

സംസ്ഥാനത്തെ ഏറ്റവും വലിയ എം.ഡി.എം.എ ലഹരി മരുന്ന് വേട്ട; രണ്ടരക്കിലോ എം.ഡി.എം.എ.യുമായി ഒരാള്‍ പിടിയില്‍.

murali

ഷമീറ നിര്യാതയായി.

murali
error: Content is protected !!