September 19, 2024
NCT
KeralaNewsThrissur News

കാർ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് 14കാരന് പരിക്ക്.

കേച്ചേരിയിൽ കാർ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് 14കാരന് പരിക്ക്. ഇന്ന് രാവിലെ ആറോടെ കേച്ചേരി എരനെല്ലൂർ സിഗ്‌നൽ ക്യാമറയ്ക്കു സമീപമായിരുന്നു അപകടം. എടപ്പാൾ കോലളമ്പ് സ്വദേശി മാടക്കാട്ടയിൽ വീട്ടിൽ ഷഫീഖിന്റെ മകൻ മുഹമ്മദ് അദിനാന് (14) ആണ് പരിക്കേറ്റത്.

കാർ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിൽ ഇരിക്കുകയായിരുന്നു. കേച്ചേരി ആകട്സ് പ്രവർത്തകർ പരിക്കേറ്റ അദിനാനെ കുന്നംകുളം യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

തൃശ്ശൂരിൽ വാഹനാപകടം: കയ്പമംഗലം സ്വദേശി മരിച്ചു.

murali

തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ വെച്ച് രോഗിക്ക് പാമ്പ് കടിയേറ്റു.

murali

പാലത്തില്‍ നിന്ന് ചാടി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

murali
error: Content is protected !!