NCT
KeralaNewsThrissur News

എടമുട്ടത്ത് ഇന്നുമുതൽ വാഹനങ്ങൾ വഴിതിരിച്ചുവിടും.

എടമുട്ടം : ആറുവരിപ്പാതയിൽ കാന – സർവീസ് റോഡ് നിർമാണങ്ങളുമായി ബന്ധപ്പെട്ട് എടമുട്ടം സെന്ററിൽ ശനിയാഴ്ച മുതൽ ഗതാഗതക്രമീകരണം. ഇരിങ്ങാലക്കുട – കാട്ടൂർ ഭാഗങ്ങളിൽനിന്ന്‌ ദേശീയപാത 66-ലേക്കു വരുന്ന വാഹനങ്ങൾ പുളിഞ്ചോട് ഭാഗത്തുനിന്ന്‌ ഈസ്റ്റ് ടിപ്പു സുൽത്താൻ റോഡിലൂടെ തൃപ്രയാർ ഭാഗത്തേക്കുള്ളവ വലത്തോട്ടും കൊടുങ്ങല്ലൂർ ഭാഗത്തേക്കുള്ളവ ഇടത്തോട്ടും തിരിഞ്ഞു പോകേണ്ടതാണ്.

Related posts

അടിയന്തര സാഹചര്യത്തിൽ ജീവൻ രക്ഷാപ്രവർത്തനം നടത്തിയവർക്ക് അഭിനന്ദനം.

murali

തൃശ്ശൂർ മേയർ ഒഴിയണം: സിപിഐ

murali

11 കാരിക്കെതിരെ ലൈംഗികാതിക്രമം; 94 കാരൻ അറസ്റ്റിൽ.

murali
error: Content is protected !!