September 19, 2024
NCT
KeralaNewsThrissur News

പേരാമംഗലത്ത് കാറിടിച്ച് വീട്ടമ്മ മരിച്ചു.

തൃശ്ശൂർ : പേരാമംഗലത്ത് കാറിടിച്ച് വീട്ടമ്മ മരിച്ചു. പെരിങ്ങന്നൂർ സ്വദേശി കീഴൂട്ട് വിജയൻ ഭാര്യ രാധ (63)യാണ് മരിച്ചത്. ഖാദിയിലെ ജീവനക്കാരിയായ രാധ വൈകീട്ട് ജോലികഴിഞ്ഞ് മടങ്ങുമ്പോൾ റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ ഹൈവേയിൽ വെച്ച് തൃശ്ശൂർ ഭാഗത്തേക്ക് പോയിരുന്ന കാർ ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ രാധയെ ഉടനെ അമല ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related posts

കെഎസ്ആർടിസി ബസ് ഇടിച്ച് മാനിന് പരിക്കേറ്റു.

murali

ആസാം സ്വദേശിയെ വെടിവെച്ചു കൊല്ലാൻ ശ്രമിച്ച കേസിൽ വെങ്കിടങ്ങ് സ്വദേശി അറസ്റ്റിൽ.

murali

എസ്എസ്എൽസി, പ്ലസ് ടു: ഇരിഞ്ഞാലക്കുട മണ്ഡലത്തിലെ പ്രതിഭകളെ ആദരിച്ചു.

murali
error: Content is protected !!