September 19, 2024
NCT
KeralaNewsThrissur News

അന്തിക്കാട് പോലീസ് സ്റ്റേഷനിൽ മധ്യവയസ്‌കൻ നേരിട്ട ക്രൂര മർദ്ദനത്തിന്റെ തെളിവുകൾ പുറത്ത്.

തൃശൂർ : അന്തിക്കാട് പോലീസ് സ്റ്റേഷനിൽ മധ്യവയസ്‌കൻ നേരിട്ട ക്രൂര മർദ്ദനത്തിന്റെ തെളിവുകൾ പുറത്ത്. സിഐ യുടെ നേതൃത്വത്തിൽ നടന്ന കരിക്ക് കൊണ്ടുള്ള മർദ്ദനത്തിൽ അരിമ്പൂർ വെളുത്തൂരിലുള്ള പട്ടികജാതിക്കാരനായ മധ്യവസ്കന്റെ രണ്ടു വാരിയെല്ലുകൾ പൊട്ടിയതായി സ്കാനിങ്ങിൽ കണ്ടെത്തി.

ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകിയെങ്കിലും ആരോപണ വിധേയനായ അന്തിക്കാട് സിഐ വിനീഷ്, പോലീസുകാരനായ അനൂപ് എന്നിവർക്കെതിരെ നടപടി ഉണ്ടായില്ല.

Related posts

താര സംഘടനായ എഎംഎംഎയില്‍ കൂട്ടരാജി.

murali

പെരിങ്ങോട്ടുകര കാനാടികാവ് ശ്രീ വിഷ്ണുമായ കുട്ടിച്ചാത്തൻസ്വാമി ക്ഷേത്രത്തിൽ ഗജപൂജയും ആനയൂട്ടും നടന്നു.

murali

രത്നപാലൻ അന്തരിച്ചു.

murali
error: Content is protected !!