September 19, 2024
NCT
KeralaNewsThrissur News

അമിതവേഗതയില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ്സ് സ്‌കൂള്‍ മതില്‍ തകര്‍ത്തു.

കുന്നംകുളം :  കേച്ചേരിയില്‍ അമിതവേഗതയില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ്സ്, കാറിലും സ്‌കൂട്ടറിലും ഇടിച്ച ശേഷം സ്‌കൂള്‍ മതില്‍ തകര്‍ത്തു. കേച്ചേരി സെന്ററിന് സമീപം ആളൂര്‍ റോഡില്‍ ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം.

ഗുരുവായൂരില്‍ നിന്ന് തൃശൂരിലേക്ക് സര്‍വ്വീസ് നടത്തുന്ന പി.എ.ആര്‍ എന്ന സ്വകാര്യ ബസ്സാണ് അപകടത്തില്‍പ്പെട്ടത്.  അപകടത്തില്‍ ബസ് ജീവനക്കാരും, യാത്രികരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

Related posts

സ്വകാര്യ ബസ് ഇടിച്ച് എൻജിനിയറിംഗ് വിദ്യാർത്ഥി മരിച്ചു.

murali

വാഹനാപകടം: യുവാവ് മരിച്ചു.

murali

വയോധികയെ പുഴയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

murali
error: Content is protected !!