September 19, 2024
NCT
KeralaNewsThrissur News

മൂസ അന്തരിച്ചു.

ചേറ്റുവ : വി.എസ് കേരളീയൻ റോഡിൽ താമസിക്കുന്ന കുരിക്കളകത്ത് മൂസ (64) അന്തരിച്ചു. ഭാര്യ: ഷംസിയ. മക്കൾ: ഷെജിൽ മൂസ (ബിസിനസ് ), ജംഷിൽ മൂസ (യു.എ.ഇ) ഷെജിന. മരുമക്കൾ: ഇനാസ്, ഫാത്തിമ, അൻസാർ. ഖബറടക്കം തിങ്കൾ രാവിലെ പത്തിന് ചേറ്റുവ ജുമാഅത്ത് പള്ളിയിൽ.

Related posts

എം.എൻ വിജയൻ സ്‌മാരക പുരസ്കാരം പി എൻ ഗോപീകൃഷ്ണന്.

murali

ബൈക്ക് അപകടത്തിൽ പരിക്കുപറ്റി ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു.

murali

പെരിഞ്ഞനം മോഷണം: രണ്ട് പേർ അറസ്‌റ്റിൽ.

murali
error: Content is protected !!