NCT
KeralaNewsThrissur News

ഡോക്ടർ അജിതക്ക് യാത്രയയപ്പ് നൽകി.

വലപ്പാട് ഗവൺമെൻറ് ആയുർവേദ ആശുപത്രി ഇൻ പേഷ്യന്റ് കൂട്ടായ്മയായ കഷായം എന്ന സംഘടനയുടെ നേതൃത്വത്തിൽ ഡോക്ടർ അജിതക്ക് യാത്രയയപ്പ് നൽകി.
നാട്ടിക എംഎൽഎ സിസി മുകുന്ദൻ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസ് ഡോക്ടർ റോയ് ജോസഫ് അധ്യക്ഷനായി. വലപ്പാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വി.ആർ ജിത്ത് മുഖ്യാതിഥിയായി.

സംഘടനയുടെ ചെയർമാൻ സജീവൻ മണ്ണാംതിണ്ടി, ജനറൽ കൺവീനർ കിഷോർ വാഴപ്പിള്ളി, ഗ്രാമപഞ്ചായത്തംഗം ഇ.പി അജയഘോഷ്,  ഡോക്ടർ പ്രിയ ,
നരേന്ദ്രൻ മാരാത്ത്, ശ്രീജ ടീച്ചർ, സജിൽ തെക്കൂട്ട് എന്നിവർ സംസാരിച്ചു..

Related posts

സംസ്ഥാന ശിശു വനിതാക്ഷേമ – ഐസിഡിഎസ് അവാർഡുകൾ പ്രഖ്യാപിച്ചു. സംസ്ഥാന മികവിൽ അരിമ്പൂരിലെ അങ്കണവാടികൾ.

murali

തിരുവില്വാമലയില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണവും പണവും മോഷണം പോയതായി പരാതി.

murali

വോട്ടിന് പണം നൽകിയതായി ആക്ഷേപം.

murali
error: Content is protected !!